ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 10 പ്രിവ്യു വേര്‍ഷന്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കി. കഴിഞ്ഞാഴ്ച ലാസ് വെഗാസില്‍ നടന്ന MIX11 ഡെവലപ്പര്‍മാരുടെ കോണ്‍ഫ്രന്സില്‍ വെച്ചാണ് പുതിയ പ്രിവ്യു വേര്‍ഷന്‍ പുറത്തിറക്കിയത്. വലിയ രീതിയില്‍ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 9 ഒരു വലിയ വിജയം ആകാത്തതാണ് മൈക്രോസോഫ്റ്റിനെ ഇത്ര പെട്ടെന്ന് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 10 ഇറക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് വെബ്‌ലോകത്ത് നിന്നുമുള്ള വാര്‍ത്ത. ഫയര്‍ഫോക്സ് 4 ,ഗൂഗിള്‍ ക്രോം,ഒപെര എന്നിവയുടെ ഒപ്പമെത്താന്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 9ന് ഇതുവരെ കഴിഞ്ഞിട്ടില്ല .മറ്റു ബ്രൌസറുകളെക്കാള്‍ മികച്ചതാണ് ഐ.ഇ.10 എന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു.വൈയ്കാതെ തന്നെ ഇതിന്റെ ബീറ്റ വെര്‍ഷന്‍ ലഭ്യമാകും.
വിന്‍ഡോസ് 7 മാത്രമേ പുതിയ വേര്‍ഷന്‍ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ.വിസ്ത സപ്പോര്‍ട്ട് ചെയ്യുന്നില്ല.
പ്രധാന സവിശേഷതകള്‍
CSS3 Flexbox
CSS3 Grid Alignment
CSS3 Multi-column
CSS3 Gradients on background-images and ECMAScript5 Strict Mode
ഡൌണ്‍ലോഡ് ലിങ്ക്: ഇവിടെ ക്ലിക്കുക
വിന്‍ഡോസ് 7 മാത്രമേ പുതിയ വേര്‍ഷന്‍ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ.വിസ്ത സപ്പോര്‍ട്ട് ചെയ്യുന്നില്ല.
പ്രധാന സവിശേഷതകള്‍
CSS3 Flexbox
CSS3 Grid Alignment
CSS3 Multi-column
CSS3 Gradients on background-images and ECMAScript5 Strict Mode
ഡൌണ്‍ലോഡ് ലിങ്ക്: ഇവിടെ ക്ലിക്കുക
Post a Comment