സംഗീതം അഭ്യസിക്കാന്‍ ഒരു വെബ്സൈറ്റ്. പ്രശസ്ത ഗായകനായ ശങ്കര്‍ മഹാദേവനാണ് ഈ വെബ്സൈറ്റിന് പിന്നില്‍ ശങ്കര്‍മഹാദേവന്‍ അക്കാദമി ഡോട്ട് കോം എന്നാണ് ഈ വെബ്സൈറ്റിന്റെ പേര്. പരമ്പരാഗതമായ സംഗീതത്തിന്റെ തനിമ ഒട്ടും ചോരാതെയാണ് സംഗീത ക്ളാസിനുള്ള സിലബസ് രൂപപ്പെടുത്തിയിരിക്കുന്നത്.
ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും ഈ വെബ്സൈറ്റ് വഴി സംഗീതം അഭ്യസിക്കാം. ഈ വെബ്സൈറ്റ് വഴി ഹിന്ദുസ്ഥാനി, കര്‍ണാട്ടിക് സംഗീതത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തുന്നുണ്ട്.
ഓണ്‍ലൈന്‍ മ്യൂസിക് ബുക്ക് വഴിയാണ് ഈ വെബ്സൈറ്റില്‍ സംഗീതം പഠിപ്പിക്കുന്നത്. ഓരോ വിഭാഗത്തിലും പ്രശസ്തരായ സംഗീതജ്ഞന്മാരെക്കുറിച്ചും സംഗീതത്തെക്കുറിച്ചും ഉള്ള അടിസ്ഥാന വിവരങ്ങളും പ്രമുഖ സംഗീതജ്ഞര്‍ ചിട്ടപ്പെടുത്തിയതും പാടിയതുമായ ഗാനങ്ങളും ഓണ്‍ലൈന്‍ മ്യൂസിക് ബുക്കില്‍ ലഭ്യമാണ്. വെര്‍ച്വല്‍ റിയാലിറ്റി വഴി സാങ്കല്പിക ക്ളാസ് റൂമുകളുമുണ്ട്. ഇതില്‍ പ്രമുഖരായ അദ്ധ്യാപകര്‍ ക്ളാസുകള്‍ എടുക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

വെബ് സൈറ്റിലേക്കു ഇവിടെ ക്ലിക്കുക
+ comments + 1 comments
Music academy of Shankar Mahadevan is most popular in India as well as out side India. He started many academies in different places and now its really good idea that everyone can learn music from anywhere.
Post a Comment