ചെറിയൊരു ട്രിക്കിലൂടെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ബ്രൌസറിന്റെ ടൈറ്റില്‍ ബാറില്‍ നിങ്ങളുടെ പേര് ചേര്‍ക്കുന്നത് എങ്ങനെയെന്നു നോക്കാം.ഇത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണമൊന്നുമില്ല കെട്ടോ...ചുമ്മാ കിടക്കട്ടെ...
അതിനായി ആദ്യം Start ക്ലിക്കി അതില്‍ നിന്നും Run സെലക്ട് ചെയ്ത് അതില്‍ gpedit.msc എന്ന് ടൈപ്പ് ചെയ്ത് OK ക്ലിക്കുക.
തുടര്‍ന്ന് വരുന്ന ഗ്രൂപ്പ് പോളിസി വിന്‍ഡോയില്‍, User Configuration എന്നതിന് താഴെയുള്ള Windows Setting എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
അതില്‍ നിന്നും Internet Explorer Maintenance ക്ലിക്ക് ചെയ്ത്,വലത് ഭാഗത്ത് കാണുന്ന Browser User Interface ക്ലിക്കുക.
ശേഷം Browser Title എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
അതില്‍ Customize Title Bars എന്നത് ടിക്ക് ചെയ്ത്, നിങ്ങള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്ന പേര് ടൈപ്പ് ചെയ്യുക.ശേഷം Apply കൊടുത്ത് OK ക്ലിക്കുക.

Post a Comment