ഇന്റര്‍നെറ്റ് ഇന്ന് ത്രീജി യുഗത്തിലാണ്. അതായത് കണ്ണടച്ച് തുറക്കുന്നതിനേക്കാള്‍ വേഗമാണ് ഇന്റര്‍നെറ്റിന് പല സേവനദാതാക്കളും വാഗ്‌ദാനം ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും പല കാരണങ്ങളാല്‍ അത് ലഭിക്കാറില്ല. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിന്റെ വേഗതയറിയാന്‍ ചില വെബ്‌സൈറ്റുകളുണ്ട്.
ടെസ്‌റ്റ്‌മൈസ്‌പീഡ് ഡോട്ട് കോം (testmyspeed.com), സ്‌പീഡ്‌ടെസ്‌റ്റ് ഡോട്ട് നെറ്റ് (speedtest.net) തുടങ്ങിയവയാണ് ആ സൈറ്റുകള്‍. വേഗത കുറവാണെങ്കില്‍ വെബ്‌സൈറ്റുകള്‍ വളരെ പതുക്കെ മാത്രമായിരിക്കും ലോഡ് ആകുക. ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നെറ്റിന് വേഗത ആവശ്യമാണ്. മേല്‍പ്പറഞ്ഞ സൈറ്റുകളില്‍ കയറി നിര്‍ദ്ദിഷ്‌ട ലിങ്കുകളില്‍ ക്ലിക്ക് ചെയ്‌താല്‍ ഡൗണ്‍ലോഡ്, അപ്‌ലോഡ് വേഗത അറിയാന്‍ സാധിക്കും. കൂടാതെ ഏത് സമയത്താണ് നെറ്റിന് കൂടുതല്‍ വേഗത ലഭിക്കുകയെന്നും മനസിലാക്കാം. കുറഞ്ഞ വേഗതയുള്ള നെറ്റ് കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ സൈറ്റുകളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

Post a Comment