ചെറിയ ഒരു ട്രിക്കിലൂടെ,കമ്പ്യൂട്ടറില്‍ അടിഞ്ഞുകൂടുന്ന ആവശ്യമില്ലാത്ത ഫയലുകള്‍ നീക്കം ചെയ്യാവുന്നതാണ്.ഈ ഒരു ബേസിക് പ്രോഗ്രാം തന്നെയാണ് പൊതുവേ എല്ലാ ക്ലീനിംഗ് സോഫ്റ്റ്‌വെയര്‍കളിലും ഉപയോഗിക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം.*.tmp、*._mp *.log 、*.gid、*.chk、*.old、 *.bak and ?Temporary Internet Files? ,etc.. തുടങ്ങിയ ,വിന്‍ഡോസിന് ആവശ്യമില്ലാത്ത ഫയലുകള്‍ നീക്കം ചെയ്യുക വഴി കമ്പ്യൂട്ടറിന്‍റെ സ്പീഡ് ഒരു പരിധി വരെ വര്‍ധിപ്പിക്കാവുന്നതാണ്.ഇടയ്ക്കിടെ ഇങ്ങനെ ക്ലീന്‍ ചെയ്യുന്നത് കമ്പ്യൂട്ടറിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് നല്ലതാണ്.
ഇനി എങ്ങനെയാണു ഇത്തരം ഫയലുകളെ വിന്‍ഡോസില്‍ നിന്നും നീക്കം ചെയ്ത് ക്ലീന്‍ ചെയ്യുന്നത് എന്ന് നോക്കാം.അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത്, താഴെ കാണുന്ന കോഡ് കോപ്പി ചെയ്ത് നോട്ട് പാഡില്‍ പേസ്റ്റ് ചെയ്യുക.ശേഷം നോട്ട് പാഡ് സേവ് ചെയ്യുക.സേവ് ചെയ്യുമ്പോള്‍,"Cleaner.bat" എന്ന പേരില്‍ സേവ് ചെയ്യുക. ഇനി ഈ ബാറ്റ് ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് റണ്‍ ചെയ്യിക്കുക.
(കോഡ് കോപ്പി ചെയ്യാന്‍, സെലക്ട് ചെയ്ത് Ctrl+C പ്രസ് ചെയ്യുക)
@echo off
echo Webhog Cleaner
echo distributed by ComputriC
echo waiting
del /f /s /q %systemdrive%\*.tmp
del /f /s /q %systemdrive%\*._mp
del /f /s /q %systemdrive%\*.log
del /f /s /q %systemdrive%\*.gid
del /f /s /q %systemdrive%\*.chk
del /f /s /q %systemdrive%\*.old
del /f /s /q %systemdrive%\recycled\*. *
del /f /s /q %windir%\*.bak
del /f /s /q %windir%\prefetch\*.*
rd /s /q %windir%\temp & md %windir%\temp
del /f /q %userprofile%\cookies\*.*
del /f /q %userprofile%\recent\*.*
del /f /s /q ?%userprofile%\Local Settings\Temporary Internet Files\*.*?
del /f /s /q ?%userprofile%\Local Settings\Temp\*.*?
del /f /s /q ?%userprofile%\recent\*.* ?
echo complete!
echo. & pause

Post a Comment