ആദ്യം നിങ്ങളുടെ ജി-മെയില്‍ സൈന്‍ ഇന്‍ ചെയ്യുക.അതില്‍ മുകളില്‍ വലതു ഭാഗത്തായി കാണുന്ന Settings എന്നതില്‍ ക്ലിക്കുക.
അതില്‍ നിന്നും Accounts and Import ടാബില്‍ ക്ലിക്കുക.അതില്‍ താഴെയായി കാണുന്ന Google Account Settings എന്നതില്‍ ക്ലിക്കുക.
അപ്പോള്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് പേജ് ദൃശ്യമാകും.അതില്‍ Personal Settings-ല്‍ കാണുന്ന Multiple Sign-in കാണുന്ന Edit-ല്‍ ക്ലിക്കുക.
അപ്പോള്‍ തുറന്നു വരുന്ന Multiple Google Accounts പേജില്‍ മള്‍ട്ടിപ്പിള്‍ സൈനിംഗ് ഓപ്ഷന്‍ Off എന്നാണെങ്കില്‍ അത് On എന്നാക്കി ആവശ്യമായവ ടിക്ക് ചെയ്ത് സേവ് ചെയ്യുക.
ഇനി നിങ്ങളുടെ ജി-മെയിലില്‍ വരിക. അവിടെ മുകളിലെ നിങ്ങളുടെ ഇ-മെയില്‍ അഡ്രസില്‍ ക്ലിക്ക് ചെയ്താല്‍ ഒരു ഡ്രോപ് ഡൗണ്‍ മെനു പ്രത്യക്ഷപ്പെടും.അതില്‍ Sign in to another account..എന്നതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് അതെ ബ്രൌസറില്‍ തന്നെ അടുത്ത അക്കൗണ്ട് ലോഗിന്‍ ചെയ്യാം.

Post a Comment