ഗൂഗിള്‍ പുതുതായി കൊണ്ട് വന്ന 2-step verification എന്ന സെക്യൂരിറ്റി സംവിധാനത്തെ കുറിച്ച് മുന്പ്ഇവിടെ വിവരിച്ചിരുന്നല്ലോ.മിക്കവാറും പേര്‍ അത് ആക്റ്റീവ് ചെയ്തിട്ടുണ്ടായിക്കുമെന്നു കരുതുന്നു.ഇല്ലെങ്കില്‍ ഇന്നു ചെയ്യുക.എന്നാല്‍ ആക്റ്റീവ് ചെയ്ത പലരും പരാതിപ്പെട്ട ഒരു കാര്യം,ജിമെയില്‍ വഴി അല്ലാതെ ഗൂഗിള്‍ ടോക്കിലെക്ക് (Desktop Client ) പ്രവേശിക്കാന്‍ കഴിയുന്നില്ല എന്നതാണ്.Username and password do not match എന്നാണ് കാണിക്കുക.

എന്നാല്‍ അതിനൊരു പരിഹാരവും ഗൂഗിള്‍ ഇതിന്റെ കൂടെ കൊണ്ട് വന്നിട്ടുണ്ട്.അതിനെ കുറിച്ച് വിവരിക്കുന്നതിന് വേണ്ടിയാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
അതിനായി ആദ്യം Google.com ലോഗിന്‍ ചെയ്യുക,ശേഷം വലതു വശത്തു മുകളില്‍ കാണുന്ന സെറ്റിംഗ്സില്‍ നിന്നും Account setting എടുക്കുക.
ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ അക്കൗണ്ട് സെറ്റിംഗ്സില്‍ പ്രവേശിച്ചു.അവിടെ Personal Settings ഒപ്ഷനില്‍ Using 2-step verification എന്ന് കാണാം.അതില്‍ ക്ലിക്കുക.
തുടന്നു വരുന്ന 2-step verification പേജില്‍ Application-specific passwords എന്ന സെക്ഷനിലുള്ള Manage application-specific passwords എന്ന ലിങ്കില്‍ ക്ലിക്കുക.
തുടര്‍ന്ന് വരുന്ന പേജില്‍ Generate new application-specific password എന്ന സെക്ഷനിലുള്ള പാസ്സ്‌വേര്‍ഡ് ജെനറേറ്റ് ബോക്സില്‍ GoogleTalk/Pidgin client എന്ന് ടൈപ്പ് ചെയ്ത് Generate password ബട്ടണ്‍ ക്ലിക്കുക.
അപ്പോള്‍ നിങ്ങള്ക്ക് ഒരു പാസ്സ്‌വേര്‍ഡ് ലഭിക്കുന്നതാണ് .അത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഗൂഗിള്‍ ടോക്കില്‍ പ്രവേശിക്കാവുന്നതാണ്.

Post a Comment