കമന്റ് പ്രോംപ്റ്റ് ഡസ്ക്ടോപ്പില്‍ എങ്ങനെ നിര്‍മിക്കാം എന്നതിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.അതിനായി ആദ്യം നോട്ട്പാഡ് ഓപ്പണ്‍ ചെയ്യുക.
ശേഷം താഴെ കൊടുത്തിരിക്കുന്ന കോഡ് കോപ്പി ചെയ്ത് നോട്ട്പാഡിലേക്ക് പേസ്റ്റ് ചെയ്യുക.
ഓര്‍ക്കുക,ഇതിനെ ബാറ്റ് ഫോര്‍മാറ്റില്‍ ആണ് സേവ് ചെയ്യേണ്ടത്.അതിനായി ഫയല്‍ നൈമിന്റെ കൂട് .bat എന്ന എക്സ്റ്റഷന്‍ ചേര്‍ത്ത് ഡസ്ക്ടോപ്പിലേക്ക് സേവ് ചെയ്യുക.ഉദാഹരണത്തിന് commant.bat
ഇപ്പോള്‍ നിങ്ങളുടെ ഡസ്ക്ടോപ്പില്‍ കാണുന്ന ബാറ്റ് ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്‌താല്‍ കമന്റ് പ്രോംപ്റ്റ് ഉപയോഗിക്കാവുന്നതാണ്.
ശേഷം താഴെ കൊടുത്തിരിക്കുന്ന കോഡ് കോപ്പി ചെയ്ത് നോട്ട്പാഡിലേക്ക് പേസ്റ്റ് ചെയ്യുക.
@echo off
title Command Prompt - by www.Tin2mon.com
ver
echo (C) Copyright Microsoft Corp.
echo.
:cmd
set /p "cmd=%cd%>"
%cmd%
echo.
ഇനി ഇതിനെ സേവ് ചെയ്യുന്നതിനായി File ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Save As..ക്ലിക്കുക. ഓര്‍ക്കുക,ഇതിനെ ബാറ്റ് ഫോര്‍മാറ്റില്‍ ആണ് സേവ് ചെയ്യേണ്ടത്.അതിനായി ഫയല്‍ നൈമിന്റെ കൂട് .bat എന്ന എക്സ്റ്റഷന്‍ ചേര്‍ത്ത് ഡസ്ക്ടോപ്പിലേക്ക് സേവ് ചെയ്യുക.ഉദാഹരണത്തിന് commant.bat
ഇപ്പോള്‍ നിങ്ങളുടെ ഡസ്ക്ടോപ്പില്‍ കാണുന്ന ബാറ്റ് ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്‌താല്‍ കമന്റ് പ്രോംപ്റ്റ് ഉപയോഗിക്കാവുന്നതാണ്.

Post a Comment