ഓണ്‍ലൈനായി ഗെയിം കളിക്കാന്‍ നിരവധി സൈറ്റുകളുണ്ട്. എന്നാല്‍ സൗജന്യമായി കംപ്യൂട്ടര്‍ ഗെയിമുകള്‍ നല്‍കുന്ന സൈറ്റുകളില്‍ ഒന്നാമന്‍miniclip.com തന്നെ. പത്താം വാര്‍ഷികം ആഘോഷിക്കുന്ന മിനിക്‌ളിപ്പ് പുതിയ നിരവധി ഗെയിമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
കംപ്യൂട്ടര്‍ കൂടാതെ മൊബൈല്‍, ടാബ്‌ലറ്റ്(ഐപാഡ്) ഗെയിമുകളും മിനിക്‌ളിപ്പ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. കളിക്കുന്നയാളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്താന്‍ മിനിക്‌ളിപ്പ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ആക്ഷന്‍, മോട്ടോര്‍ സ്‌പോര്‍ട്‌സ്(റേസിംഗ്) തുടങ്ങിയ വിനോദ ഗെയിമുകള്‍ക്ക് പുറമെ വിദ്യാഭ്യാസം സംബന്ധിച്ച ഗെയിമുകളും(പസിലുകള്‍) മിനിക്‌ളിപ്പില്‍ ലഭ്യമാണ്. അഡോബ് ഫ്‌ളാഷ് പ്‌ളെയറും ഷോക്‌വേവ് പ്‌ളെയറും ഡൗണ്‍ലോഡ് ചെയ്‌താല്‍ മിനിക്‌ളിപ്പിലെ എല്ലാ ഗെയിമുകളും കളിക്കാന്‍ സാധിക്കും.

Post a Comment