ഫേസ്ബുക്കിലെ നമ്മുടെ വാളിലോ അല്ലെങ്കില്‍ കൂട്ടുകാരുടെ വാളിലോ ഉള്ള വീഡിയോകള്‍ ഷെയര്‍ ചെയ്യാന്‍ ഫേസ്ബുക്ക് വീഡിയോകള്‍ക്ക് ഒരു ലിങ്ക് ഉണ്ടായിരിക്കും. എന്നാല്‍ എംബഡഡ് കോഡ്(Embed Code) പ്രൊവൈഡ് ചെയ്തിട്ടുണ്ടായിരിക്കില്ല. എംബഡഡ് കോഡ് ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് ആ വീഡിയോ വെബ്‌സൈറ്റിലും, ബ്ലോഗിലും പോസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. എങ്ങനെയാണ് ഫേസ്ബുക്ക് വീഡിയോകളുടെ എംബഡഡ് കോഡ് നിര്‍മിക്കുന്നത് എന്ന് നോക്കാം
അതിനായി ആദ്യം ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുക. ശേഷം ഫേസ്ബുക്കിലെ,ന്യൂസ് ഫീഡിലോ അല്ലെങ്കില്‍ നിങ്ങളുടെ പ്രൊഫൈലിലോ ഉള്ള ഏതെങ്കിലും വീഡിയോ പ്ലേ ചെയ്യിക്കുക.വീഡിയോ അവസാനിക്കുമ്പോള്‍, താഴെ ചിത്രത്തില്‍ കാണുന്നത് പോലയൂള്ള ഒപ്ഷനുകള്‍ നിങ്ങള്‍ക്ക് കാണാം.
അതില്‍ Go to Video എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ നേരിട്ട് ആ വീഡിയോയുടെ ഫേസ്ബുക്ക് പേജിലേക്ക് പ്രവേശിക്കും.അവിടെ,ബ്രൌസറിന്റെ അഡ്രസ് ബാറില്‍ നിങ്ങള്‍ക്ക് ആ വീഡിയോയുടെ എംബഡഡ് ചെയ്യാത്ത യു.ആര്‍.എല്‍ അഡ്രസ് കാണാവുന്നതാണ്.ദാ ഇതു പോലെ...
ഇതു പോലെ...
<object width="500" height="314">
<param name="movie" value="http://www.facebook.com/v/137538852976650"></param>
<param name="allowFullScreen" value="true"></param>
<param name="allowscriptaccess" value="always"></param>
<embed src="http://www.facebook.com/v/137538852976650" type="application/x-shockwave-flash" width="500" height="314" allowscriptaccess="always" allowfullscreen="true"></embed>
</object>
ഈ കോഡിനെ നിങ്ങളുടെ വെബ്‌പേജിലോ,ബ്ലോഗിലോ എച്.ടി.എം.എല്‍ മോഡില്‍ പോസ്റ്റ് ചെയ്യുക

[http://www.facebook.com/video/video.php?v=137538852976650]
ശരിയായ ഈ യു.ആര്‍.എലിനെ എംബഡഡ് കോഡ് നിര്‍മിക്കാനായി എഡിറ്റ് ചെയ്ത് ഷോര്‍ട്ട് ആക്കണം.ഇതാണ് അതിനെ ഷോട്ട് ചെയ്ത യു.ആര്‍.എല്‍ (മാറ്റങ്ങള്‍ ശ്രദ്ധിക്കുക,നമ്പരില്‍ മാറ്റം വരില്ല)
[http://www.facebook.com/v/137538852976650]
ഇനി ഈ യു.ആര്‍.എല്‍ വെച്ച് നമുക്ക് ആ വീഡിയോയുടെ എംബഡഡ് കോഡ് നിര്‍മിക്കണം.അതിനായി താഴെ നല്‍കിയിരിക്കുന്ന കോഡില്‍ Paste Your URL എന്നിടത്ത് ഷോര്‍ട്ട് ചെയ്ത ഫേസ്ബുക്ക് വീഡിയോയുടെ യു.ആര്‍.എല്‍ പേസ്റ്റ് ചെയ്യുക.
<object width="500" height="314">
<param name="movie" value="Paste Your URL"></param>
<param name="allowFullScreen" value="true"></param>
<param name="allowscriptaccess" value="always"></param>
<embed src="Paste Your URL" type="application/x-shockwave-flash" width="500" height="314" allowscriptaccess="always" allowfullscreen="true"></embed>

Post a Comment