ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ നിങ്ങള്‍ക്കിപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും(ഓഫ്‌ലൈന്‍) ഉപയോഗിക്കാം.വിന്റോസിന്റെ, വിന്റോസ് എക്സ്.പി, വിസ്റ്റ, 7 തുടങ്ങിയ പുതിയ വേര്‍ഷനുകളീള്‍ മാത്രമേ ഈ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ.ആദ്യമായി Google Transliteration IME സെറ്റ് അപ് ഫയല്‍ നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഡൌണ്‍ലോഡ് ചെയ്യണം. അതിനായി ഈ സൈറ്റിലേക്ക് പോവുക.
ഡൌണ്‍ലോഡ് ചെയ്യുന്നതിന് മുമ്പായി മലയാളം സെലക്ട് ചെയ്യണം.ഇപ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കുക. നാം ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്തത് ഒരു സോഫ്റ്റ്വെയറല്ല. ഒരു ലാംഗ്വേജ് ഇന്‍പുട്ട് മെതേഡ് ആണ്. അതിനായി നിങ്ങളുടെ ഡെസ്ക്ടോപ്പിലോ, പ്രോഗ്രാം മെനുവിലോ ഇതുമായി ബന്ധപ്പെട്ട പുതിയ ഐക്കന്‍സ് ഒന്നും തന്നെ പ്രത്യക്ഷപ്പെടുകയില്ല. പകരം വിന്റോസിന്റെ ടാസ്ക് ബാറില്‍ വലതുമൂലയ്ക്കടുത്തായി Language bar പ്രത്യക്ഷപ്പെടും. EN എന്നെഴുതിയിരിക്കുന്ന ഒരു കൊച്ചു ബട്ടണ്‍ അവിടെ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ താഴെക്കാണുന്ന ചിത്രത്തിലേതുപോലെ ഒരു മെനു ലഭിക്കും. അതില്‍ നിന്ന് MY മലയാളം ഇന്ത്യ എന്ന ഇന്‍ പട്ട് മെതേഡ് സെലക്റ്റ് ചെയ്യുക. (ഇത് ലഭിക്കുന്നില്ലെങ്കില്‍ ഈ പേജിന്റെ താഴെയുള്ള കുറിപ്പുകള്‍ നമ്പര്‍ മൂന്ന് ഒന്ന് നോക്കൂ. ഒപ്പം കുറിപ്പ് ഒന്നും.)
(ലാംഗ്വേജ് ബാര്‍ ഏതെങ്കിലും കാരണവശാല്‍ പ്രത്യക്ഷമാകുന്നില്ലെങ്കില്‍ Control panel തുറന്ന് Regional and Language options എടുക്കുക. അതില്‍ Language tab തുറന്ന് details ക്ലിക്ക് ചെയ്ത് language bar എന്ന ബട്ടണ്‍ തുറന്ന് show language bar on desktop സെലക്റ്റ് ചെയ്യുക)
ഇപ്പോള്‍ ഗൂഗിള്‍ ഇന്‍പുട്ട് മെതേഡിന്റെ സ്റ്റാറ്റസ് വിന്റോ നിങ്ങള്‍ക്ക് ഡെസ്ക്ടോപ്പിന്റെ വലതു താഴേ മൂലയില്‍ കാണാവുന്നതാണ്.
ആദ്യത്തേത് ആപ്ലിക്കേഷന്‍ ഐക്കന്‍ ആണ്. ഇതിനു ജോലികള്‍ ഒന്നുമില്ല. രണ്ടാമത്തേത് ലാംഗ്വേജ് ഇന്‍ഡിക്കേറ്റര്‍ ആണ്. നമ്മള്‍ ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത് മലയാളം ഇന്‍പുട്ട് ആയതിനാല്‍ ഒരു ‘മ’ അടയാളമാവും ഇവിടെ ഉണ്ടാവുക. അടുത്തത് കീബോര്‍ഡ് ഐക്കന്‍ ആണ്. അതില്‍ ലഭ്യമായ മലയാള അക്ഷരങ്ങളുടെ ലിസ്റ്റ് കാണാം. ഇതില്‍ ക്ലിക്ക് ചെയ്ത് വേണ്ട അക്ഷരങ്ങള്‍/വാക്കുകള്‍ (ആവശ്യമെങ്കില്) ഇന്‍സേര്‍ട്ട് ചെയ്യാം. അവസാനത്തെ ബട്ടണ്‍ സെറ്റിംഗ്സ് ആണ്. അവിടെ കാര്‍ത്തിക ഫോണ്ട് ഡിഫോള്‍ട്ട് ആയി സെലക്റ്റ് ചെയ്തിട്ടുണ്ടാവും. (ഇത് വിന്റോസിനോടൊപ്പം ലഭിക്കുന്ന മലയാളം യൂണിക്കോഡ് ഫോണ്ട് ആണ്).
ഇനി ഒന്ന് എഴുതി നോക്കു.അതിനായി ആദ്യം നോട്ട് പാഡ് അല്ലെങ്കില്‍ വേഡ് തുറക്കുക. ഇനി ആദ്യം പറഞ്ഞ EN ബട്ടണ്‍ ക്ലിക്ക് ചെയ്ത് MY സെലക്റ്റ് ചെയ്യുക. മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും മാറിമാറി ഷിഫ്റ്റ് ചെയ്യുവാന്‍ Ctrl + G എന്ന കീ ഉപയോഗിക്കാം. ഓരോ തവണം Ctrl + G ഒരുമിച്ച് അമര്‍ത്തുമ്പോഴും മലയാളം ഇന്‍പുട്ട്, ഇംഗ്ലീഷ് ഇന്‍പുട്ട് എന്നീ മെതേഡുകളിലേക്ക് മാറും. മൌസ് എടുക്കേണ്ട കാര്യമില്ല. ഇനി ടൈപ്പ് ചെയ്തു തുടങ്ങിക്കോളൂ

Post a Comment