നമ്മളില്‍ എത്ര പേര്‍ പണം കൊടുത്ത് ആന്റി വൈറസ് വാങ്ങി ഉപയോഗിക്കുന്നുണ്ട്?എന്‍റെ അറിവില്‍ മിക്ക ആളുകളും ഉപയോഗിക്കുന്നത് ഫ്രീ വേര്‍ഷന്‍ ആന്റി വൈറസുകള്‍ ആണ്.ഫ്രീ വേര്‍ഷന്‍ ആന്റി വൈറസുകളില്‍ തന്നെ ഉപയോഗമുള്ളതും ,ഇല്ലാത്തതുമായ ആന്റി വൈറസുകള്‍ ഉണ്ട്. നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഫ്രീ വേര്‍ഷന്‍ ആന്റി വൈറസ് പ്രോഗ്രാം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ?വൈറസുകളെ അവന്‍ പിടിക്കുന്നുണ്ടോ?ഇത്തരം സംശയങ്ങള്‍ നമ്മളില്‍ മിക്ക ആളുകള്‍ക്കും ഉണ്ടായിട്ടുണ്ടായിരിക്കും.നമുക്ക് നമ്മുടെ ആന്റി വൈറസിന്‍റെ പ്രവര്‍ത്തനശേഷിയെ ഒന്ന് പരീക്ഷിച്ചാലോ?ആന്റി വൈറസ് ഉപകാരമുള്ളതാണോ എന്ന് അറിയാമല്ലോ .ഇനി എങ്ങനെ അതിനെ പരീക്ഷിക്കും?അതിനൊരു വഴിയുണ്ട്.
നമുക്കൊരു വൈറസിനെ ഉണ്ടാക്കി അതിന്റെ മുന്‍പിലേക്ക് ഒന്ന് ഇട്ടു കൊടുത്താലോ ? ഒരു വൈറസിനെ ഉണ്ടാക്കാന്‍ അത്ര വലിയ ബുദ്ധിയൊന്നും വേണ്ട. അത്യാവശ്യം കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ള ഏതൊരാള്‍ക്കും ഒരു വൈറസിനെ സൃഷ്ടിക്കാവുന്നതാണ്.
ഇനി എങ്ങനെയാണു ഒരു വൈറസിനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം.അതിനായി താഴെ കൊടുത്തിരിക്കുന്ന കോഡിനെ കോപ്പി ചെയ്ത് ഒരു നോട്ട് പാഡില്‍ സേവ് ചെയ്യുക.സേവ് ചെയ്യുമ്പോള്‍ eicar.com എന്ന പേരില്‍ അതിനെ ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യുക.
സേവ് ചെയ്യുമ്പോള്‍ തന്നെ അറിയാം നിങ്ങളുടെ ആന്റി വൈറസ് പ്രോഗ്രാം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന്. നിങ്ങളുടെ ആന്റി വൈറസ് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആ ഫയല്‍ അപ്പോള്‍ തന്നെ വാര്‍ണിങ്ങോടെ ഡിലീറ്റാവും.ഇല്ലെങ്കില്‍ നിങ്ങളുടെ ആന്റി വൈറസിനെ എടുത്തു കളയാന്‍ സമയമായി എന്ന് മനസ്സിലാക്കാം .
ഒന്ന് പരീക്ഷിച്ചു നോക്കു...നിങ്ങളുടെ ആന്റി വൈറസ് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അറിയാമല്ലോ..

വൈറസ് കോഡ്

Post a Comment