ഡസ്ക്ടോപ്പില്‍ ഒരു ഷട്ട് ഡൌണ്‍ ഐക്കണ്‍ നിര്‍മിച്ചാലോ?ദാ ഇത് പോലെ ഒന്ന്..
എങ്ങനെയാണു ഇത് നിര്‍മിക്കുന്നത് എന്ന് നോക്കാം.അതിനായി ആദ്യം ഡസ്ക്ടോപ്പില്‍ മൗസ് വെച്ചു റൈറ്റ് ക്ലിക്ക് ചെയ്ത് അതില്‍ New സെലക്ട് ചെയ്ത് അതില്‍ നിന്നും Shortcut എന്നതില്‍ ക്ലിക്കുക.
അപ്പോള്‍ വരുന്ന Type the location of the item: എന്നിടത്ത് താഴെ കൊടുത്തിരിക്കുന്ന കോഡ് കോപ്പി ചെയ്ത് അവിടെ പേസ്റ്റ് ചെയ്യുക.ശേഷം Next അടിക്കുക.
കോഡ് : %windir%\System32\shutdown.exe -s -f -t 00
തുടര്‍ന്നു വരുന്ന പേജില്‍ ഷോര്‍ട്ട്കട്ടിനു ഒരു പേര് കൊടുക്കുക. Shutdown pc എന്നോ നിങ്ങള്‍ക്കിഷ്ടമുള്ള പേരോ കൊടുക്കാം. ശേഷം Finish പ്രസ് ചെയ്യുക.ഇപ്പോള്‍ നിങ്ങള്‍ ഡെസ്ക്ടോപ്പില്‍ ഷട്ട് ഡൌണ്‍ ഷോര്‍ട്ട് കട്ട് നിര്‍മിച്ചു കഴിഞ്ഞു.
അതിനായി ഷോര്‍ട്ട് കട്ടില്‍ മൗസ് വെച്ച് അതിന്റെ Properties എടുക്കുക.അതില്‍ Change icon എന്ന ഒപ്ഷനില്‍ പോയി നിങ്ങള്‍ക്കിഷ്ടമുള്ള ഐക്കണ്‍ സെലക്ട് ചെയ്ത് Ok അടിക്കുക
ഇനി ഈ ഐക്കണ്‍ ക്ലിക്ക് ചെയ്ത് നോക്കു.

ഇനി നമുക്ക് ഈ നിര്‍മിച്ച ഷോര്‍ട്ട് കട്ട് ഒന്ന് Modify ചെയ്യാം...

Post a Comment