കഴിഞ്ഞകുറെ നാളുകളായി മൊബൈല്‍ഫോണ്‍ ബ്രെയിന്‍ ക്യാന്‍സറുണ്ടാക്കുമെന്ന കാര്യം നിരവധി പഠനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏറ്റവുമൊടുവില്‍ വന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം അടിവരയിട്ട് പറയുന്നുണ്ട്. മൊബൈല്‍ഫോണുകളിലെ അമിതമായ റേഡിയേഷനാണ് ക്യാന്‍സറിന് കാരണമാകുന്നത്.
ഇപ്പോഴിതാ പ്രശസ്‌ത ടെക്‌നോളജി പോര്‍ട്ടലായ സിനെറ്റ്‌ഏറ്റവുമധികം റേഡിയേഷന്‍ ഉള്ള 15 ഫോണുകളുടെ ലിസ്‌റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. റേഡിയോ ഫ്രീക്വന്‍സി കണക്കാക്കുന്ന സ്‌പെസിഫിക് അബ്‌സോര്‍പ്‌ഷന്‍ റേറ്റ്(എസ് എ ആര്‍) മാനദണ്ഡമാക്കിയാണ് ഈ ലിസ്‌റ്റ് തയ്യാറാക്കിയിരിക്കുന്നത്.

Post a Comment